വില്യാപ്പള്ളി: മാക്കൂല്‍പീടിക പരേതനായ കുഞ്ഞാംകുഴിയില്‍ അബൂബക്കറിന്റെ ഭാര്യ ഖദീജ (70) നിര്യാതയായി. മക്കള്‍: റഷീദ്, അക്ബര്‍, സൈനബ, സറീന, നസിയത്ത്. മരുമക്കള്‍: ഹംസ, നാസര്‍, സമദ്, അഫ്സത്ത്, ഹസീന.