എകരൂൽ: കപ്പുറം കാളൂരയിൽ അഹമ്മദ് കോയ (72) നിര്യാതനായി. പിതാവ്: പരേതനായ അഹമ്മദ്. മാതാവ്: പരേതയായ ഖദീജ. സഹോദരങ്ങൾ: അബൂബക്കർ സിദ്ദീഖ്, ആയിശ, നബീസ, സൈനബ, സുലൈഖ, പരേതനായ മായിൻകുട്ടി (മാമു).