മുയിപ്പോത്ത്: പരേതനായ വിലങ്ങിൽ മൂസയുടെ ഭാര്യ കിഴക്കനകണ്ടി ഹലീമ (68) നിര്യാതയായി. മക്കൾ: ഫൈസൽ, റഫീക്ക്, പരേതയായ റഹ്മത്ത്. മരുമക്കൾ: മൈമൂന, സീനത്ത്. സഹോദരങ്ങൾ: ആലി, അയിശു, പരേതരായ അമ്മത്, മൊയ്തി, സൂപ്പി, ഹസ്സൻ, പാത്തു.