ബാലുശ്ശേരി: പരേതനായ പൊന്നരംതെരു വടക്കെയിൽ കോമപ്പൻ ചെട്ടിയാരുടെ മകൻ ബ്ലോക്ക് റോഡിനടുത്ത് പുഷ്പഭവനിൽ രാജൻ (68) നിര്യാതനായി. ബാലുശ്ശേരി അറോമ ടെക്സ്റ്റയിൽസ് ഉടമയാണ്. മാതാവ്: പരേതയായ ഉണ്ണ്യേമ അമ്മ. ഭാര്യ: സതീദേവി (വൈക്കിലിശ്ശേരി). മക്കൾ: രഞ്ജു. മരുമകൻ: അജിത്കുമാർ രമേശ്. സഹോദരങ്ങൾ: ദേവകി, ശാരദ, ലക്ഷ്മി, സോമൻ, രാഗിണി, പുഷ്പവല്ലി, പരേതനായ ഡോ. ബാലകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.