ബാലുശ്ശേരി: പുത്തുർവട്ടം കോണങ്കോട്ട് ചാലിൽ ഗോപാലൻ വൈദ്യർ (77) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഗീത, ശ്രീജ, ശോഭന, ബൈജു. മരുമക്കൾ: ബാലകൃഷ്ണൻ, ചന്ദ്രൻ, മനോജൻ, മിനി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതയായ ലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച.