മടവൂർ: പാങ്ങോട്ട് ഖദീജ ഹജ്ജുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ പാങ്ങോട്ട് അഹമ്മദ് കുട്ടി മാസ്റ്റർ. മക്കൾ: ജമീല (റിട്ട. എ.എ, കോഴിക്കോട് ഡെന്റൽ കോളജ്), അബ്ദുൽഖാദർ (റിട്ട. അധ്യാപകൻ, മാതൃബന്ധു എ.യു.പി.എസ് കക്കോടി), മുഹമ്മദ് (എൻജിനീയർ, ബിൽഡിങ് സെക്ഷൻ പി.ഡബ്ല്യു.ഡി കോഴിക്കോട്), അബ്ദുൽ ലത്തീഫ് (ഡെപ്യൂട്ടി ഡയറക്ടർ, ഡി.ഐ.സി മലപ്പുറം), സുബൈർ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി ആഴഞ്ചേരി വടകര), സബീന. മരുമക്കൾ: മുഹമ്മദ് അലി, ഷാഫി, നഫീസ, സാഹിറ, സജ്ന, ഷഹീന.