ബാലുശ്ശേരി: റിട്ട. സുബേദാർ അറപ്പീടിക പെരിയാറമ്പത്ത് രോഷ്നിയിൽ ശങ്കരൻ (75) നിര്യാതനായി. ഭാര്യ: എം.കെ. സത്യവതി (ശ്യാമള ). മക്കൾ: ശബരീഷ് (ഡ്രൈ ഡോക്സ്, ദുബൈ), ആഷ്ലി (ഫിഡലിറ്റി യു.എസ്). മരുമക്കൾ: സോണി, ഷിംന. സഹോദരങ്ങൾ: കുട്ടിമാളു, മാധവി. ശ്രീധരൻ, പരേതരായ ജാനു, കല്യാണി, ചിരുതക്കുട്ടി.