പയ്യോളി: ചന്ദ്രിക മുൻ ലേഖകനും മുസ്ലിം ലീഗ് നേതാവുമായ മണിയൂർ മങ്കര മോടോങ്കൊളി അമ്മദ് (കറാമ -73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഫീഖ്, റഹൂഫ് (ഇരുവരും ദുബൈ), റഷീദ് (കുവൈത്ത്), റഫ്ഹത്. മരുമക്കൾ: താഹിറ, റംഷീന, ഷാഹിന, ഷംസിദ. സഹോദരങ്ങൾ: ഇബ്രാഹിം, യൂസഫ്, ഖദീജ, പരേതനായ അബൂബക്കർ.