കീഴരിയൂർ: തെക്കുംമുറി പരേതനായ വാഴയിൽ മമ്മുവിന്റെ ഭാര്യ ആമിന (84) നിര്യാതയായി. മക്കൾ: അബ്ദുല്ല, അസ്സൈനാർ, അയിശു, ജമീല, സഫിയ. മരുമക്കൾ: കുഞ്ഞബ്ദുല്ല, അമ്മദ്, റസാഖ് മുത്താമ്പി, ആയിഷ, ജമീല. സഹോദരങ്ങൾ: പരേതനായ കാലന്തൻ, മൊയ്തീൻ, കുഞ്ഞബ്ദുല്ല, അമ്മദ്, മൂസ. സഹോദരിമാർ: പരേതയായ ഫാത്തിമ, കാലിസ.