പേരാമ്പ്ര: കൽപത്തൂർ രാമല്ലൂർ കിഴക്കെ മൊടോങ്ങൽ മൊയ്തി (80) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: മുസ്തഫ ചാലിൽ (പ്രസിഡന്റ് കേരള മുസ്ലിം ജമാഅത്ത്, രാമല്ലൂർ), അബ്ദുൽ സലാം (ഫിർദൗസ് പർദ ഹൗസ്), മൈമൂന. മരുമക്കൾ: ഖാദർ, ആഇശ, ഷാജിത.