വടകര :ചോറോട് കക്കോക്കര ശശിധരൻ (68) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ഷഷീദ്, ശ്യാമിലി. മരുമകൻ: വിപിൻ (കണ്ണൂർ). സഹോദരങ്ങൾ: ചന്ദ്രി, ബാലകൃഷ്ണൻ, രമേഷ് ബാബു, ബേബിഗിരിജ, പവിത്രൻ (റിട്ട: ബി.എസ്.എൻ.എൽ), പരേതനായ രാഘവൻ.