കൊയിലാണ്ടി: അരിക്കുളം മാവട്ട് ഉണിച്ചാത്തിൽ ഗോപാലൻ നായർ (81) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മക്കൾ: മധുസൂദനൻ (സെക്രട്ടറി കൊയിലാണ്ടി സഹകരണ ആശുപത്രി, സി.പി.എം അരിക്കുളം ലോക്കൽ കമ്മിറ്റി അംഗം), മനോജ് (ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ), മഹേഷ് (യു.എൽ.സി.സി.എസ്). മരുമക്കൾ: ദിവ്യ (വെറ്ററിനറി യൂനിവേഴ്സിറ്റി പൂക്കോട് വയനാട്), രേഷ്മ, ദിപിന. സഹോദരങ്ങൾ: കാർത്യായനി അമ്മ, ദേവിയമ്മ, പരേതരായ കുഞ്ഞികൃഷ്ണൻ നായർ, രാഘവൻ നായർ.