വേളം: ചെറുകുന്ന് ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡന്റും കർഷകനുമായ കളരിക്കണ്ടി അസീസ് (60) നിര്യാതനായി. കേളോത്ത്മുക്ക് സലഫി മസ്ജിദ് ഭാരവാഹിയായിരുന്നു. ഭാര്യ: ഐഷു (പൂമുഖം). മക്കൾ: അനീസ്, അസ്റ. സഹോദരങ്ങൾ: മൊയ്തു ഹാജി, കെ.കെ. ഖാസിം (റിട്ട. അധ്യാപകൻ വേളം ഹൈസ്കൂൾ), പരേതയായ ബിയ്യാത്തു.