കല്ലമ്പാറ: പെരുമുഖം തണ്ണിച്ചാലിൽ അറയ്ക്കൽ വീട്ടിൽ റീന (48) നിര്യാതയായി. പിതാവ്: പരേതനായ ദാമോദരൻ. മാതാവ്: യശോദ. സഹോദരങ്ങൾ: ധനീഷ്, ജയേഷ്, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച.