പാലേരി: ചെറിയകുമ്പളം ചോയിക്കണ്ടി കുഞ്ഞമ്മദ്കുട്ടി (80) നിര്യാതനായി. ഭാര്യ: ആലായി മറിയം. മക്കൾ: സോഫിയ, നവാസ്, നൗഷാദ്, നിഷാദ്, പരേതയായ ഫൗസിയ. മരുമക്കൾ: ഹമീദ്, ഹസീന (കുറുവന്തേരി), ഫർസാന (കല്ലാച്ചി), ജസീല(തൊട്ടിൽപാലം). സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുല്ല, നജ്മ, ആസിയ, ആയിഷ, നഫീസ, പരേതയായ മറിയം.