കിണാശ്ശേരി: പരേതനായ പുതിയറ മാളിയേക്കൽ മൊയ്തീൻ കോയയുടെ ഭാര്യ ഫാത്തിമാബി (87) തോട്ടുമ്മാരം മുർഷിദ മൻസിലിൽ നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ (മാധ്യമം ഏരിയ കോഓഡിനേറ്റർ), അബ്ദുൽ നാസർ (ഡ്രൈവർ, പൊക്കുന്ന് യു.പി സ്കൂൾ), പരേതയായ ആയിഷാബി. മരുമക്കൾ: നസീമ, റുക്സാന, പരേതനായ മുഹമ്മദ്കോയ.