വാണിമേൽ: കരുകുളം ചെന്നാട്ട് പുഷ്പ (40) നിര്യാതയായി. പിതാവ്: പരേതനായ ഒണക്കൻ. മാതാവ്: ചീരു. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാണു, ശോഭ, ശശി.