കുറ്റിക്കാട്ടൂർ: കുന്ദമംഗലം റോഡ് കാരാട്ടുകുന്നുമ്മൽ ബാബുരാജ് (68-രാഗം) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ബബിത,സുബിത, പരേതരായ സബിത, സബീഷ്. മരുമക്കൾ: വിനോദ്കുമാർ, ബിബീഷ്, പരേതയായ ഷീന. സഹോദരങ്ങൾ: കൗസല്യ, തങ്കമണി, കൃഷ്ണദാസൻ, മോഹൻദാസൻ, സുബാഷ് കുമാർ, അനിൽകുമാർ, പരേതരായ ധർമരാജൻ, പ്രസന്ന, ദേവദാസൻ.