കോഴിക്കോട്: മായനാട് താഴെ വയൽ മുളയത്ത് മീത്തൽ താമസിക്കുന്ന ചെന്നിലേരി മൊയ്തീൻ (70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ മജീദ്, മമ്മദ് , അഷ്റഫ്, സലീം, സുഹറാബി, പരേതരായ നാസർ, ജലീൽ. മരുമക്കൾ: ഹസ്സൻകോയ പാലാഴി, റസിയ, നഫീസ, സുഹറാബി, സുബൈദ, സാബിറ. സഹോദരങ്ങൾ: മുഹമ്മദ്, ബീരാൻ കുട്ടിഹാജി, ഇബ്രാഹിം, അലവി, അബ്ദുറഹിമാൻ, റുക്കിയാബി, കുഞ്ഞാത്തു.