ഫറോക്ക്: ചിറക്കംകുളത്തിനു സമീപം അരവിന്ദം വീട്ടിൽ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ എള്ളാത്ത് സൗമിനി ( 73) നിര്യാതയായി. മക്കൾ: രാജീവ് (എയർപോർട്ട്), രഞ്ജിത്ത് (മാർക്കറ്റിങ് മാനേജർ), മരുമക്കൾ: സുഷമ, ജിഷ.