ഒളവണ്ണ: കൈമ്പാലം പരേതനായ ചെറയക്കാട്ട് മുഹമ്മദലിയുടെ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: അൻവർ സാദത്ത് (യുനൈറ്റഡ് ഗ്ലാസ്), മുംതാസ്, ഷരീഫ, ജസീന. മരുമക്കൾ: അബ്ദുൽ അസീസ് (മണക്കടവ്), ഹാജറ, പരേതരായ ഷരീഫ്, അബ്ദുൽ സലാം. സഹോദരങ്ങൾ: ആലി (റിട്ട. ജൂനിയർ സൂപ്രണ്ട്, കോഴിക്കോട് കോർപറേഷൻ ), ഉമ്മർ, അബൂബക്കർ, പരേതനായ മൊയ്തീൻകോയ.