Obituary
തൃക്കുറ്റിശ്ശേരി: തെക്കും വലത്ത് താമസിക്കും പടിഞ്ഞാറയിൽ ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ ദാക്ഷായണി. മകൾ: ബബിത. മരുമകൻ: ബൈജു (പടനിലം).സഹോദരങ്ങൾ: മാധവൻ, പരേതരായ രാഘവൻ നായർ, കുട്ടി നാരായണൻ നായർ, ദേവകി. സഞ്ചയനം ഞായറാഴ്ച.
കൊയിലാണ്ടി: എൽ.ഐ.സി റിട്ട. െഡവലപ്മെൻറ് ഓഫിസർ ചൂരക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെ ഭാര്യ മണി അന്തർജനം (71) നിര്യാതയായി. മക്കൾ: സുനിൽ (എച്ച്.എ.എൽ, ബംഗളൂരു), നിർമൽ, സൗമ്യ. മരുമക്കൾ: ഗീത (ഹരിപ്പാട്), വിഷ്ണു (പാല).
കോട്ടപ്പള്ളി: തുണ്ടിയിൽ ചെറിയ അമ്മത് (65) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മകൾ: അൻഫീറ. മരുമകൻ: മജീദ് (തിരുവള്ളൂർ). സഹോദരി: കുഞ്ഞാമി.
മണിയൂർ: കരുവണ്ടിമുക്ക് പേരടി ടി. മൂസ ഹാജി (78) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: ഷാജഹാൻ, സുബൈദ, മാഷിദ, ലൈല, മുഹമ്മദ്. മരുമക്കൾ: അബ്ദുല്ല, മുഹമ്മദ്, ഇബ്രാഹിം, റജീന, റാഹിന.
എകരൂല്‍: കപ്പുറം പരേതനായ ചെറിയേക്കെൻറ ഭാര്യ കളുക്കാൻചാലിൽ ജാനു (90) നിര്യാതയായി. മക്കൾ: ഉത്തമൻ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ), ഹരീന്ദ്രൻ (റിട്ട. ബി.എസ്.എഫ്), അരവിന്ദൻ (റെയിൽവേ). മരുമക്കൾ: ശോഭ, പ്രമീള, റജില.
ഉള്ള്യേരി: പരേതനായ വയലേരി അപ്പുനായരുടെ ഭാര്യ മാധവിയമ്മ (72) നിര്യാതയായി. മക്കൾ: ഷെബി, ഷൈനി. മരുമക്കൾ: വേണു, പരേതനായ പ്രേമാനന്ദൻ.
അഴിയൂര്‍: ചോമ്പാല പരേതനായ മാളിയേക്കല്‍ കുമാരെൻറ ഭാര്യ ലീല (70) കോവിഡ് ബാധിച്ചു മരിച്ചു. മക്കള്‍: ദാസന്, പ്രകാശന് , അജിത, പ്രസീത. മരുമക്കള്‍: അജിത, മഹിജ, ബാബു , മനോജന്. സഹോദരങ്ങൾ: ഉഷ, ശാന്ത, നാണി, രാധ.
പയ്യോളി: കോട്ടക്കലിലെ പരേതനായ മൊയച്ചേരി ദാമോദരെൻറ ഭാര്യ ചന്ദ്രി (57) നിര്യാതയായി. മക്കൾ : ശ്രീജി, ശ്രീജിത്ത്. മരുമകൻ: ശ്രീജിത്ത് (കൊല്ലം)
വടകര: പതിയാരക്കര ചേറുള്ളകണ്ടി നാരായണി (65) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: പരേതനായ സുരേഷ്, റീന, ബാബു. മരുമക്കൾ: വിജയൻ, നമിഷ.
പയ്യോളി: മൂരാട് തെക്കെ നടേമ്മൽ കൊറുമ്പി (94) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: നാണു, കുമാരൻ, നാരായണി, പരേതരായ ജാനകി, ഗോപാലൻ. മരുമക്കൾ: ഗീത, ശാന്ത, ശോഭ, പരേതരായ കൊറുമ്പൻ(അയനിക്കാട്), മണി(കീഴരിയൂർ)
മേപ്പയൂർ: പയ്യോളി അങ്ങാടി തറേമ്മൽ ആമിന (100) നിര്യാതയായി. മക്കൾ: മൊയ്തീൻ (സ്റ്റാൻഡേഡ് ഗോൾഡ് കോഴിക്കോട് ) ഖദീജ, പരേതയായ ജമീല. മരുമക്കൾ: മൊയ്തീൻ (തുറയൂർ), അമ്മദ് (മേപ്പയൂർ) ഖദീജ.
പനായി: മലയിലകത്തൂട്ട് പാർവതി അമ്മ (95) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: മനോഹരൻ (റിട്ട. ഹെഡ്മാസ്റ്റർ ജി.യു.പി.എസ് പടിഞ്ഞാറ്റുംമുറി), വിജയൻ (റിട്ട. കെ.എസ്.ആർ ടി സി) പത്മിനി, വിനോദിനി, പരേതയായ സരോജിനി (റിട്ട. ഹെഡ്മിസ്ട്രസ് ജി.യു.പി.എസ് നടക്കാവ്). മരുമക്കൾ; ഭരതൻ നായർ സിവിൽ സ്റ്റേഷൻ, ദാമോദരൻ നായർ (റിട്ട. കെ.എസ്.ആർ ടി.സി) തച്ചംപൊയിൽ, പരേതനായ ബാലൻ നായർ (റിട്ട. മനോരമ) കരുവിശ്ശേരി.