പനായി: മലയിലകത്തൂട്ട് പാർവതി അമ്മ (95) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: മനോഹരൻ (റിട്ട. ഹെഡ്മാസ്റ്റർ ജി.യു.പി.എസ് പടിഞ്ഞാറ്റുംമുറി), വിജയൻ (റിട്ട. കെ.എസ്.ആർ ടി സി) പത്മിനി, വിനോദിനി, പരേതയായ സരോജിനി (റിട്ട. ഹെഡ്മിസ്ട്രസ് ജി.യു.പി.എസ് നടക്കാവ്). മരുമക്കൾ; ഭരതൻ നായർ സിവിൽ സ്റ്റേഷൻ, ദാമോദരൻ നായർ (റിട്ട. കെ.എസ്.ആർ ടി.സി) തച്ചംപൊയിൽ, പരേതനായ ബാലൻ നായർ (റിട്ട. മനോരമ) കരുവിശ്ശേരി.