പയ്യോളി: മൂരാട് തെക്കെ നടേമ്മൽ കൊറുമ്പി (94) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: നാണു, കുമാരൻ, നാരായണി, പരേതരായ ജാനകി, ഗോപാലൻ. മരുമക്കൾ: ഗീത, ശാന്ത, ശോഭ, പരേതരായ കൊറുമ്പൻ(അയനിക്കാട്), മണി(കീഴരിയൂർ)