വേളം: ശാന്തിനഗറിലെ കണ്ണോത്ത് തുറക്കത്തോട്ടത്തിൽ അബ്ദുല്ല ഹാജി (65) നിര്യാതനായി. ശാന്തിനഗർ സിറാജുൽ ഹുദ മസ്ജിദ്-മദ്റസ കമ്മിറ്റി പ്രസിഡൻറായിരുന്നു. ഭാര്യ: സാറ. മക്കൾ: അബ്ദുൽ അലീൽ, ജസ്ല, സുഹൈൽ. മരുമക്കൾ: ജസീറ, മൻസൂർ, സഫ. സഹോദരങ്ങൾ: മൈമൂന, അമ്മദ്, സുലൈഖ, സുഹ്റ, അഷ്റഫ് (ഒമാൻ), സിറാജ്, റംല, സാബിറ, ലൈല.