കക്കട്ടിൽ: ടൗണിലെ ആദ്യകാല വ്യാപാരി പറമ്പത്ത് ഉമ്മർ (68) നിര്യാതനായി. മാതാവ്: ആയിഷ. ഭാര്യ: ഖദീജ. മക്കൾ: ജലീൽ, റിയാസ്, സജീർ (സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്, കക്കട്ടിൽ). മരുമക്കൾ: റസീന, ജമീല, ഷംസി. സഹോദരങ്ങൾ: മജീദ്, ഹമീദ്, നഫീസ, സൽമത്ത്, സുലൈഖ, താഹിറ, നൂർജഹാൻ.