ഒളവണ്ണ: പരേതനായ പാലശ്ശേരി ഇത്താലുവിൻെറ ഭാര്യ പാത്തെയ് (75) നിര്യാതയായി. മക്കള്‍: അഷ്റഫ്, നസീര്‍, സക്കീന, സുബൈദ. മരുമക്കൾ: ബഷീര്‍, അസീസ്, ബുഷ്റ, റുബീന.