കോഴിക്കോട്: വെള്ളയിൽ ചെക്രയിൻ വളപ്പിൽ കസ്റ്റംസ് റോഡിൽ ആയിരക്കരാകത്ത് അബ്ദുൽ റഹിമാൻ ഹാജിയുടെ മകളും പരേതനായ എസ്. എം അബൂബക്കറിെൻറ ഭാര്യയുമായ മറിയംബി (78) നിര്യാതയായി. മക്കൾ: സാബിർ, ഷംസു, നാസർ, അബ്ദുറഹീം, സൈറ, താഹിറ, സഫ്രീന. മരുമക്കൾ: ആയിഷ, ഫായിസ, സൈറാബാനു, നുസ്രത്. കോയട്ടി (ബാവ സൺസ്), സാദിഖ്, ഇസ്ഹാഖ്.