കോഴിക്കോട്: സെൻറ് വിൻസൻറ് കോളനിക്ക് സമീപം പരേതനായ പൂവാടൻ ഗോപാലെൻറ ഭാര്യ പി. ലീല (87) നിര്യാതയായി. മക്കൾ: ഗീത, ലത, ഉണ്ണികൃഷ്ണൻ (റിട്ട. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ), സുധ, റീത, പ്രീത. മരുമക്കൾ: ദിനചന്ദ്രൻ, ശശികുമാർ, സോമൻ, സുനിൽ കുമാർ, സുലേഖ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.