വടകര: പാക്കയിലെ മൂലയിൽ ജാനു (75) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ബേബി, ചന്ദ്രി, അനിത, ലത, മിനി, സുരേന്ദ്രൻ, കുഞ്ഞികൃഷ്ണൻ. മരുമക്കൾ: മോഹനൻ, രാജീവൻ, ഗോപി, മനോജൻ, കരുണൻ, സീത, സിന്ധു.