കോഴിക്കോട്: പന്നിയങ്കര പാറായി ഹൗസില്‍ അസൈനാറുടെ മകന് കൊശാനി വീട്ടില്‍ എന്‍.കെ.വി. സുമീസ് (41) പയ്യാനക്കല്‍ ‘സാസ് ഹൗസി’ല്‍ നിര്യാതനായി. കണ്ണഞ്ചേരി ഗ്ലോബല്‍ പവര്‍ സൊലൂഷന് സ്ഥാപനത്തിെൻറ ഉടമയാണ്. ഭാര്യ: ഹംന. മക്കള്‍: മന്ഹ, മനാല്‍, സാറ. മാതാവ്: എന്‍.കെ.വി. കച്ചിബി. സഹോദരിമാര്‍: സഫ്രീന, മെര്‍സീന, ജസീന, റിജീന, ജുമാന.