ചെലവൂർ: ചങ്ങലയാട്ടു കുന്നുമ്മൽ പരേതനായ ഗോപാലെൻറ ഭാര്യ സരോജിനി (84) നിര്യാതയായി. മക്കൾ: സോമൻ, ബാബു, രമേശൻ, ഗിരീഷ്, ബേബി. മരുമക്കൾ: ദേവദാസൻ, ഉഷ, വിനീത, റീത്ത, ദിവ്യ.