വടകര: കുരിക്കിലാട് പൊതുവാൾകണ്ടി ഹലീമ ഹജ്ജുമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: അബൂബക്കർ (അമരാവതി), അബ്ദുല്ല, ഇബ്രാഹിം ഹാജി (ഗോൾഡ് സിറ്റി, വടകര), നഫീസ, ശരീഫ, ആയിശ. മരുമക്കൾ : യൂസുഫ്, അബ്ദുല്ലത്തീഫ്, പരേതനായ കുഞ്ഞമ്മദ്, നഫീസ, റാബിയ, സുബൈദ.സഹോദരങ്ങൾ: സൂപ്പി, പരേതരായ മൊയ്തു ഹാജി, അബ്ദുള്ള (എല്ലാവരും മുക്കാട്ട്), പാത്തു ഹജ്ജുമ്മ.