വെള്ളിപറമ്പ്: തായനാരി മീത്തൽ ബിച്ചി എന്ന അബൂബക്കർ (69) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജംഷാദ്, ഫർഷാന, ഫസീലത്ത്. മരുമക്കൾ: ഷൗക്കത്തലി (കിണാശ്ശേരി), ഷമീർ (പുവ്വാട്ടുപറമ്പ്), അമീറ. സഹോദരങ്ങൾ: മുഹമ്മദ്, അഹമ്മദ് കോയ, ആയിശുമ്മ, ആമിന, പാത്തുമ്മ, പരേതനായ ഉമ്മർ.