കോഴിക്കോട്: പി.ടി ഉഷ റോഡിൽ അമലാപുരി പള്ളിക്ക് മുൻവശം താമസിക്കുന്ന പരേതനായ ജോർജ് റോഡ്രിഗസിെൻറ മകൻ ലസ്ലി റോഡ്രിഗസ് (72) നിര്യാതനായി. ഭാര്യ: ലില്ലി റോഡ്രിഗസ്. മക്കൾ: ലൗലി ഫിലോമിന റോഡ്രിഗസ് (അധ്യാപിക, സേക്രഡ് ഹാർട്ട് സ്കൂൾ തലശ്ശേരി), ലയണൽ ജോർജ് റോഡ്രിഗസ് (തിരൂർ പൊലീസ് സ്റ്റേഷൻ). മരുമകൾ: ബബി മാത്യു.