Obituary
തവനൂർ: കനാലിൽ വീണ് നാല് വയസ്സുകാരൻ മുങ്ങിമരിച്ചു. തവനൂർ സീഡ് ഫാമിന് സമീപം താമസിക്കുന്ന പട്ടാംമാരുവളപ്പിൽ ശിഹാബിെൻറ മകൻ മുഹമ്മദ് സിയാലാണ് (നാല്) മരിച്ചത്.ഞായറാഴ്ച്ച ഉച്ചക്ക് 12ഒാടെയാണ് സംഭവം. മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ ഇറിഗേഷൻ കനാലിൽ വീണതായി കണ്ടെത്തുകയായിരുന്നു. അര മണിക്കൂർ നേരം നടത്തിയ തിരച്ചിലിന് ശേഷമാണ് കുട്ടിയെ കിട്ടിയത്. തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളിലെ മഴയിൽ കനാലിൽ വെള്ളം നിറഞ്ഞിരുന്നു. മാതാവ്: മുഹ്സിറ. സഹോദരി: മഹ്ഷിറ ഷെറിൻ.
തവനൂർ: കനാലിൽ വീണ് നാല് വയസ്സുകാരൻ മുങ്ങിമരിച്ചു. തവനൂർ സീഡ് ഫാമിന് സമീപം താമസിക്കുന്ന പട്ടാംമാരുവളപ്പിൽ ശിഹാബിെൻറ മകൻ മുഹമ്മദ് സിയാലാണ് (നാല്) മരിച്ചത്.
ഞായറാഴ്ച്ച ഉച്ചക്ക് 12ഒാടെയാണ് സംഭവം. മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ ഇറിഗേഷൻ കനാലിൽ വീണതായി കണ്ടെത്തുകയായിരുന്നു. അര മണിക്കൂർ നേരം നടത്തിയ തിരച്ചിലിന് ശേഷമാണ് കുട്ടിയെ കിട്ടിയത്. തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളിലെ മഴയിൽ കനാലിൽ വെള്ളം നിറഞ്ഞിരുന്നു. മാതാവ്: മുഹ്സിറ. സഹോദരി: മഹ്ഷിറ ഷെറിൻ.
മലയിൻകീഴ്: പേയാട് അങ്കിയറ വീട്ടിൽ ഗോപാലൻ നായർ (82-എക്സ് സർവിസ്) നിര്യാതനായി. ഭാര്യ: കാർത്യായനിയമ്മ. മക്കൾ: രജനി, രഞ്ജിത്ത് (പോത്തിസ്). മരുമക്കൾ: വേണുഗോപാലൻ നായർ (എൻ.സി.സി), പ്രഭാവതി (പോത്തിസ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
മലയിൻകീഴ്: വിഷ്ണുപുരം അണ്ണറ വീട് തിരുവാതിരയിൽ സോമശേഖരൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: പരേതനായ അജിത്കുമാർ, ലതകുമാരി, പരേതയായ ഗീതകുമാരി, ശ്രീജകുമാരി, ജയശ്രീ. മരുമക്കൾ: ജയലക്ഷ്മി, ബാബു, രാമൻകുട്ടി, രാജേന്ദ്രൻ, കരുണാകരൻ നായർ.
വെഞ്ഞാറമൂട്: ഇളമ്പ ആനൂര്വീട്ടില് ചെല്ലപ്പന്‍പിള്ളയുടെ ഭാര്യ സുകുമാരി അമ്മ (72) നിര്യാതയായി. മക്കള്‍: എയിംസിംഗ്, ബിന്ദു, ഹരിദാസ്. മരുമക്കള്‍: പ്രിയ, ജയപ്രകാശ്, ജ്യോതി.സഞ്ചയനം ബുധനാഴ്ച 8.30ന്.
വെഞ്ഞാറമൂട്: ഇളമ്പ ആനൂര്വീട്ടില് ചെല്ലപ്പന്‍പിള്ളയുടെ ഭാര്യ സുകുമാരി അമ്മ (72) നിര്യാതയായി. മക്കള്‍: എയിംസിംഗ്, ബിന്ദു, ഹരിദാസ്. മരുമക്കള്‍: പ്രിയ, ജയപ്രകാശ്, ജ്യോതി.
സഞ്ചയനം ബുധനാഴ്ച 8.30ന്.
ആര്യനാട്: ആര്യനാട് പള്ളിവേട്ട ജയാഭവനിൽ വിജയൻ (64) നിര്യാതനായി. ഭാര്യ: സജിലേഖ. മക്കൾ: അനിഷ്മ, അതുൽ. മരുമകൻ: അനീഷ് (ജയിൽ വകുപ്പ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: ചുള്ളിമാനൂർ മൊട്ടക്കാവ് ഫാത്തിമ മൻസിലിൽ ഷാഹുൽ ഹമീദ് (68) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: ഫാത്തിമ, ഷെഹന, ഷംന. മരുമക്കൾ: അസീം, സലിം, അൻവർ.
വെഞ്ഞാറമൂട്: കീഴായിക്കോണം കമലാഭവനില്‍ കമലമ്മ (75) നിര്യാതയായി. മക്കള്‍: ഷീല, മോഹനന്, ഷീജ. മരുമക്കള്‍: സോമന്, രഞ്ജിനി, അനി. സഞ്ചയനം വെള്ളിയാഴ്ച 9.30ന്.
പൂവച്ചൽ: കുറകോണം രാജഗിരി ഹൗസിൽ പരേതനായ രാജപ്പെൻറ ഭാര്യ രാജമ്മ (72-റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതയായി. മക്കൾ: പരേതനായ ലിജി, രാജേഷ്, രമേശ്.
പാച്ചല്ലൂർ: പടിഞ്ഞാറെ പൂങ്കുളം ടി.സി 58/1058 സർഗാ നിവാസിൽ ഐരയിൽ ലക്ഷം വീട് ലെയിൻ പാച്ചല്ലൂർ ഗോപകുമാറിെൻറ (ചന്ദ്രൻ) ഭാര്യ സരള (55) നിര്യാതയായി. മക്കൾ: മനോജ്, ഗോപിക, മരുമകൻ: വിഷ്ണു, സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ചക്രപാണിപുരം ജ്യോതിസിൽ പരേതനായ നീലകണ്ഠെൻറ ഭാര്യ വി. വിജയമ്മ (83) നിര്യാതയായി. മക്കൾ: ലളിത, ജ്യോതിഷ് കുമാർ. മരുമക്കൾ: മധുസൂദനൻ, അനിത.
തിരുവനന്തപുരം: കരിക്കകം മഹി ഭവനിൽ വി. അന്ന (52-ഇൻറർ നാഷനൽ എയർപോർട്ട് തിരുവനന്തപുരം ജീവനക്കാരി) നിര്യാതയായി. ഭർത്താവ്: രാജേഷ്. മകൻ: അക്ഷയ് രാജ്. സഹോദരങ്ങൾ: വിനോദ് കുമാർ, മനോജ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
ചെമ്പൂര്: രണ്ടു പാറയടി വടക്കേ പുത്തൻവീട്ടിൽ നാരായണപിള്ള (87) നിര്യാതനായി. ഭാര്യ: ലളിതാമ്മ പിള്ള. മക്കൾ: വേലപ്പൻ നായർ, വിജയകുമാരൻ നായർ, അനിതാ കുമാരി. മരുമക്കൾ: വിജയശ്രീ, രേണുക, വിജയകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.