മലയിൻകീഴ്: വിഷ്ണുപുരം അണ്ണറ വീട് തിരുവാതിരയിൽ സോമശേഖരൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: പരേതനായ അജിത്കുമാർ, ലതകുമാരി, പരേതയായ ഗീതകുമാരി, ശ്രീജകുമാരി, ജയശ്രീ. മരുമക്കൾ: ജയലക്ഷ്മി, ബാബു, രാമൻകുട്ടി, രാജേന്ദ്രൻ, കരുണാകരൻ നായർ.