തിരുവനന്തപുരം: കരിക്കകം മഹി ഭവനിൽ വി. അന്ന (52-ഇൻറർ നാഷനൽ എയർപോർട്ട് തിരുവനന്തപുരം ജീവനക്കാരി) നിര്യാതയായി. ഭർത്താവ്: രാജേഷ്. മകൻ: അക്ഷയ് രാജ്. സഹോദരങ്ങൾ: വിനോദ് കുമാർ, മനോജ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.