വടകര: മണിയൂർ കല്ലുള്ളതിൽ സാബിറ ഹജ്ജുമ്മ (63) നിര്യാതയായി. ഭർത്താവ്: പി.എം. അബൂബക്കർ മാസ്റ്റർ (റിട്ട. പ്രിൻസിപ്പൽ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വില്യാപ്പള്ളി). മാതാവ്: ഖദീജ ഹജ്ജുമ്മ. മക്കൾ: അഡ്വ. സാജിദ്, അബൂബക്കർ (കെ.എം.സി.സി ദുബൈ ജനറൽ സെക്രട്ടറി), സാനിജ് അബൂബക്കർ (ഖത്തർ), സമീറ, സഹിറ നൗഫൽ (അധ്യാപിക, നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: ഡോ. ലത്തീഫ് നൗഫൽ (തണ്ടോറ), നജ്മ (കുന്നുമ്മക്കര), ഡോ. അനീഷ്. സഹോദരങ്ങൾ: മൂസ കല്ലുള്ളതിൽ (റിട്ട.എസ് പി), ഇബ്രാഹിം, ജാഫർ, അസീസ്, അഷ്റഫ്, മുനീർ, ജമീല, സുബൈദ, സഫിയ