മേപ്പയ്യൂർ: ചാലിൽ പൊറായിൽ ദേവി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ചങ്ങരൻ. മക്കൾ: സി.പി. അനീഷ് കുമാർ (മേപ്പയൂർ ഗ്രാമ പഞ്ചായത്ത് അംഗം), സി.പി. റിനീഷ് കുമാർ, സി.പി. സുജീഷ്. സഹോദരങ്ങൾ: ജാനകി, രാജൻ, ശാരദ, രാധ, ഷീജ (ആയഞ്ചേരി), പരേതരായ കുഞ്ഞിരാമൻ, ദാമോദരൻ.