മേമുണ്ട: മേമുണ്ട ടൗണിലെ വ്യാപാരിയായിരുന്ന ഏറംവെള്ളിത്താഴകുനി കണ്ണൻ (74) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷാജി, ഷൈജ, ഷജിത്ത് (ഏറംവെള്ളി സ്റ്റോർ, മേമുണ്ട). മരുമക്കൾ: രമേശൻ (ടി.കെ വെജിറ്റബിൾസ്, നാദാപുരം റോഡ്), ലിനി, ബിന്ദു. സഹോദരങ്ങൾ: ബാബു, രവീന്ദ്രൻ, കമല, പരേതരായ കൃഷ്ണൻ, നാരായണൻ.