പള്ളിക്കണ്ടി: പൊന്മാണിച്ചിൻറകം യഹ്യ (67) പള്ളിക്കണ്ടി അഴീക്കൽ റോഡ് പി.എ മൻസിലിൽ നിര്യാതനായി. ഭാര്യ: ഫാത്തിമ (ഇമ്പീവി). സഹോദരങ്ങൾ: മമ്മുദു (പി.എ ഓയിൽ), സാലു, ഇസ്ഹാഖ് (ബച്ചു ആൻഡ് കോ), സുലൈഖ, കുൽസു, മറിയംബി (മാമ്പി), ഹഫ്സ, റസീന, ആമീനു, പരേതരായ ഹംസക്കോയ, ഇമ്പിച്ചിപ്പാത്തുമ്മബി, സുഹറ.