ചേമഞ്ചേരി: പൂക്കാട് പനായി പറമ്പത്ത് പി.പി. സുധാകരൻ (60) നിര്യാതനായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗവും, കൊയിലാണ്ടി താലൂക്ക് കള്ള് ചെത്ത് വ്യവസായ സഹകരണ സംഘം ഡയറക്ടറുമായിരുന്നു. ഭാര്യ: ശ്രീജ. മക്കൾ: നിതിൻലാൽ, നീതു. മരുമക്കൾ: സുബിൻ, കീർത്തന.