വെള്ളയിൽ: ചേരിക്കൽ ഹൗസിൽ സി.എ. സഫിയ (70) നിര്യാതയായി. ഭർത്താവ്: അബൂബക്കർ കോയ. മക്കൾ: ഹാഷിം, ബീന, നിഷ. മരുമകൻ: റഹീം.