കൊയിലാണ്ടി: മുത്താമ്പി പണ്ടാരകണ്ടിതാഴ ജുമുഅ മസ്ജിദ് മുന്‍ പ്രസിഡൻറും മുസ്ലിം ലീഗ് നേതാവും കാവും വട്ടം മുസ്ലിം യു.പി സ്കൂൾ മുന്‍ മാനേജറുമായ പണ്ടാരക്കണ്ടി ബീരാൻ ഹാജി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് കോയ അൽഫജ്ർ, പി.കെ. റസാഖ്, പി.കെ.അലി, പി.കെ.അബൂബക്കർ, ആമിന, സാഹിറ, തൻസീറ (ഖത്തർ). മരുമക്കള്‍: അഷ്റഫ് ക്രസൻറ്, മായിന്‍ (ദുബൈ), സലാം (ഖത്തർ), സഫിയ, അസ്മ, ഷാഹിദ, സീനത്ത്. സഹോദരങ്ങൾ: എൻ.എം. മൊയ്തു, മറിയം ക്രസൻറ്, പരേതരായ കദീശ, ഫാത്തിമ, കുഞ്ഞിമ്മായൻ, കുഞ്ഞയിശ.