കക്കട്ടിൽ: ഇരിങ്ങണ്ണൂരിലെ പരേതനായ പുതിയോട്ടിൽ ബാലൻ നായരുടെ ഭാര്യ മാധവി അമ്മ (90) നിര്യാതയായി. മക്കൾ: ചന്ദ്രി, ദാമോദരൻ, ലീല, ശാന്ത, വിജയി, പരേതനായ രവീന്ദ്രൻ. മരുമക്കൾ: ബാലൻ നായർ (വട്ടോളി), കൃഷ്ണൻ (ചെറുവഞ്ചേരി), ശ്രീധരൻ (ബംഗളൂരു), ശോഭ, ഗിരിജ, പരേതനായ നാരായണൻ.