ബേപ്പൂർ: മാത്തോട്ടം കൊപ്പാട്ട് പറമ്പ് കല്ലിങ്ങൽ വീട്ടിൽ കുഞ്ഞീബി (58) നിര്യാതയായി. ഭർത്താവ്: ഹുസ്സൻകോയ. മക്കൾ: സാജിത, സാബിറ, ശബ്ന ആസ്മി, സാനിത്. മരുമക്കൾ: ഷംസാദ് അലി, ജാഫർ, അൻവർ സാദത്ത്, റീനു. ഖബറടക്കം ചൊവ്വാഴ്ച ഒമ്പതിന് മാത്തോട്ടം ഖബർസ്ഥാനിൽ.