പേരാമ്പ്ര: ചെമ്പനോട എയ്ഞ്ചൽ ബേക്കറി ഉടമ കൊടുവാക്കാലയിൽ അജേഷ് (46) നിര്യാതനായി. ഭാര്യ: ഗ്ലോറി. മക്കൾ: എയ്ഞ്ചൽ, എഡിസൺ, എൽബിൻ