Obituary
മാള: കൊമ്പത്തുകടവ് മുട്ടിക്കൽ ചൂളയ്ക്കൽ പരേതനായ ചീക്കുവിെൻറ ഭാര്യ റോസി (90) നിര്യാതയായി. മക്കൾ: ഡെയ്സി, ജോണി, സേവ്യർ, പരേതരായ ജോസി, തോമസ്. മരുമക്കൾ: മോളി, റാണി, പരേതനായ പീറ്റർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുട്ടിക്കൽ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ഗുരുവായൂർ: കൂനംമൂച്ചി പുലിക്കോട്ടില്‍ ചിന്നന് (ജോസ് --67) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ബ്ലസി, ഗിഫ്റ്റി.
മാള: പുത്തൻചിറ മാളിയേക്കൽ തോമസ് (86) നിര്യാതനായി. ഭാര്യ: റോസിലി (പാലത്തിങ്കൽ കുടുംബാംഗം). മക്കൾ: പോളച്ചൻ, ജോബി. മരുമക്കൾ: നൈജി, ലിജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പുത്തൻചിറ സെൻറ് മേരീസ് ഫൊറോന ദൈവാലയത്തിലെ കുടുംബ കല്ലറയിൽ.
പേരാമ്പ്ര: പൈതോത്ത് കേളൻ മുക്കിലെ കിഴക്കെ പുത്തൂച്ചാലിൽ പരേതനായ കുഞ്ഞികൃഷ്ണ കുറുപ്പിെൻറ ഭാര്യ ലക്ഷ്മി അമ്മ (70) നിര്യാതയായി. മകൾ: സുധ, മരുമകൻ: ബാബു.
മാള: വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊയ്യ തരിശ്നഗര് അണ്ടിശ്ശേരിപറമ്പില് ദിലീപിെൻറ മകന് ആകാശ് (14) ആണ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: സനിത. സഹാേദരി: അണിമറോജ. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് വീട്ടുവളപ്പില്‍.
നാദാപുരം: ഇയ്യങ്കോട് കുമ്മോളി അബൂബക്കർ ഹാജി (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: കുഞ്ഞമ്മദ്, അഷറഫ്, അബ്ദുൽ ജലീൽ, ആയിശ, സുലൈഖ, സമീറ. മരുമക്കൾ: മൂസ, സമീർ, ആയിശ, താഹിറ, ജസീല.
കൊണ്ടാഴി: പാറമേൽപ്പടി അപ്പത്ത് വീട്ടിൽ രാമകൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: ബിന്ദു, സുലോചന, സുരേഷ്, ബീന. മരുമക്കൾ: മുരളീധരൻ, ദേവാനന്ദൻ, ശ്രുത്രി, സത്യനാഥ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.
വടകര: പുത്തൂർ ചെറുശ്ശേരി റോഡിലെ കോറോത്ത് ബീന (52) നിര്യാതനായി. ഭർത്താവ്: ശങ്കരൻ (റിട്ട.ആര്.എം.എസ്, വടകര). മക്കൾ: അരുൺ കുമാർ(കിറ്റക്സ്,എറണാകുളം), അനിൽ കുമാർ(യു.എല്‍.സി.സി.എസ്, വടകര). മരുമകൾ: അശ്വതി.
വടകര: കുട്ടോത്ത് കാവിൽ റോഡിലെ കോൺഗ്രസ് പ്രവർത്തകനും ലോകനാർകാവ് ക്ഷീര സഹകരണ സംഘം മുൻ പ്രസിഡൻറുമായ ആക്കുപ്പൊയിൽ രമാവരൻ (58) നിര്യാതനായി. പരേതരായ ആക്കുപ്പൊയിൽ കേളപ്പെൻറയും കല്യാണിയുടെയും മകനാണ്. ഭാര്യ: രജില (ലോകനാർകാവ് ക്ഷീര സഹകരണ സംഘം). മക്കൾ: വിഷ്ണു കല്യാൺ, വിഷ്ണു പ്രിയ. സഹോദരങ്ങൾ: ജാനു, ലക്ഷ്മി, പ്രഭാകരൻ (റേഷൻ ഷോപ്പ്, കാവിൽ റോഡ്) വസന്ത, പത്മിനി, നാരായണൻ, കൃഷ്ണൻ, പരേതനായ രാഘവൻ.
ചേവരമ്പലം: വലിയപറമ്പിൽ ദാസൻ (74) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സതീഷ്, സന്തോഷ്, സുമിത. മരുമക്കൾ: അനിൽ, വൃന്ദ, രജിത.
മണിയൂർ: മണിയൂർ സൂര്യശ്രീയിൽ സോമനാഥൻ (65) നിര്യാതനായി. ഭാര്യ: ഗിരിജ (റിട്ട. അധ്യാപിക). മക്കൾ: റീമ, മേഘ. മരുമകൻ: ബിജു (ദുൈബ).
വേളം: സ്വാതന്ത്ര്യ സമര സേനാനി ചെറുകുന്നിലെ പരേതനായ തിരിക്കോത്ത് ശങ്കരക്കുറുപ്പിെൻറ മകൾ പുഷ്പ (58) നിര്യാതയായി. മാതാവ്: കുഞ്ഞിക്കാവ അമ്മ. പൂളക്കൂലിൽ അക്ഷയ കേന്ദ്രം നടത്തി വരുകയായിരുന്നു. ഭർത്താവ്: രാധാകൃഷ്ണൻ (ഇരിട്ടി). മക്കൾ: യദുകൃഷ്ണ, യദുശ്രീ. സഹോദരങ്ങൾ: ഗൗരി, തങ്കം, വിജയലക്ഷ്മി, പത്മ.