കൊടുവള്ളി: പറമ്പത്ത്കാവ് സഹകരണമുക്ക് പടിക്കൽ ചന്തു (93) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണുക്കുട്ടി. മക്കൾ: ബാലൻ (ഓട്ടോ ഡ്രൈവർ, കൊടുവള്ളി), മനോഹരൻ (എൽ.ഐ.സി.ഏജൻറ്), പങ്കജം, വിലാസിനി, ശാന്ത, സുജാത. മരുമക്കൾ: ഭാസ്കരൻ (പുതുപ്പാടി), രാധാകൃഷ്ണൻ പൂളക്കുഴിയിൽ, ഹരിദാസൻ ( പൂളപ്പൊയിൽ), മണി (നടക്കാവ്), ശോഭ, സുബ (ഐ.എം.സി.എച്ച്. കോഴിക്കോട്).